ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968 ജൂലൈ 28 നു തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരുക്കൾ എന്നിങ്ങനെയുള്ളവരെ ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടിയുമായിരുന്നു ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം പ്രധാനമായും ഊന്നൽ നൽകിയത്.
110 വർഷങ്ങൾക്കു മുന...
read more