Balayuvavedi

ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘം  ഉപ വിഭാഗമാണ് ബാലയുവ വേദി . 2008 - ബാലയുവ വേദി രൂപീകൃതമായി 
 
കൊല്ലംതോറും യുവജന സംഗമം (യുവത ) നടത്തി വരുന്നു,
 
സംസ്കാരം  - ശില്പശാല 
 
ചെയർമാൻ - നാരായണൻ .വി 
കൺവീനർ  -  വിപിൻ 
 

  ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968  ജൂലൈ 28 നു  തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും  തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരുക്കൾ   എന്നിങ്ങനെയുള്ളവരെ   ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടി...read more

Quick Contact
Subscribe Us

Hari Narayanan T.R (General Secretary SPSS)
Pushpaka Mandiram North Nada, 2nd Ring Road Guruvayoor

Connect With Us