“ ശ്രീ പുഷ്പകബ്രാഹ്മണ സമുദായ അംഗമായ ഞാൻ , എന്റെ സമുദായത്തിന്റെയും സംഘടനയുടെയും ശാക്തീകരണത്തിനും ഉയർച്ചക്കും വേണ്ടി പ്രവർത്തിക്കുന്നതാണെന്നും സാമുദായിക ആചാരങ്ങൾ യഥാവിധി പാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സാമൂഹിക ,സാംസ്കാരിക, വിദ്യാഭ്യാസ , സാമ്പത്തിക പുരോഗതിക്കു വേണ്ടി മറ്റു സമുദായങ്ങളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുമെന്നും സംഘടനാ സന്ദേശം പൂർണമായും ഉൾക്കൊണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.”
സത്യം പരം ധീമഹി