പുഷ്പക പ്രാർത്ഥന ശ്രീ പി.ആർ .രാമൻ നമ്പീശനാണ് നമ്മുടെ സംഘടനക്ക് വേണ്ടി ഒരു സമുദായ പ്രാർത്ഥനക്കു രൂപം നൽകിയത്. " ഓം കാര പൊരുളാം ജഗ ജനനി നിൻ പാദം സ്മരിച്ചന്വഹം "