Pushpaka manthiram

പുഷ്പക മന്ദിരം

 
ഗുരുവായൂരിലാണ് നമ്മുടെ ആസ്ഥാന മന്ദിരമായ പുഷ്പക മന്ദിരം സ്ഥിതിചെയ്യുന്നത്. ആറു റൂമുകളും (2 with A/C) , രണ്ടു ഹാളുകളും ഉണ്ട്. ആവശ്യമുള്ളവർക്ക്  വളരെ സൗകര്യപ്രദമായി ഇതു ഉപയോഗിക്കാവുന്നതാണ്. 
ആവശ്യമുള്ളവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
 
മമ്മിയൂരിൽ നിന്ന് റെയിൽവേ സ്റ്റേഷൻ പോകുന്ന വഴിയിൽ രണ്ടാമത്തെ റിങ് റോഡിലാണ് പുഷ്പക മന്ദിരം. 
 
ആവശ്യങ്ങൾക്ക്  ബന്ധപ്പെടേണ്ട വിലാസം:
കെയർ ടേക്കർ  - സുധാകരൻ :9847533639
 
പുഷ്പക മന്ദിരം ചെയർമാൻ : വേണുഗോപാൽ നമ്പീശൻ : 9744265722
 

  ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം , 1968  ജൂലൈ 28 നു  തിരുവനന്തപുരം ആസ്ഥാനമായി തുടക്കം കുറിച്ചു. പ്രഥമ പ്രസിഡണ്ടായി ഡോ.എസ്.വാസുദേവിനെയും ജനറൽ സെക്രട്ടറിയായി ശ്രീ. ആറന്മുള നീലകണ്ഠൻ ഉണ്ണിയേയും , ട്രെഷറർ ആയി തൃശൂർ പി രാധാകൃഷ്ണനെയും  തിരഞ്ഞെടുത്തു. ഷോഡശ സംസ്കാരം അനുഷ്ഠിക്കുന്ന സമാന സമുദായക്കാരായ നമ്പീശൻ , നമ്പിടി, ഉണ്ണി,പ്ലാപ്പളി,ഇളയത് , മൂത്തത്, കുരുക്കൾ   എന്നിങ്ങനെയുള്ളവരെ   ഒത്തൊരുമിച്ചു കൊണ്ട് പോകുന്നതിനും തമ്മിൽ ഐക്യമുണ്ടാകുന്നതിനു വേണ്ടി...read more

Quick Contact
Subscribe Us

Hari Narayanan T.R (General Secretary SPSS)
Pushpaka Mandiram North Nada, 2nd Ring Road Guruvayoor

Connect With Us