Gallery

project

യുവത - യുവജനസംഗമം ദ്വിദിന ക്യാമ്പ

 
യുവത - യുവജനസംഗമം  ദ്വിദിന ക്യാമ്പ്
യുവത എന്ന പേരിൽ വര്ഷം തോറും നടത്തുന്ന ദ്വിദിന ക്യാമ്പ് , യുവജനസമ്മേളനം , ആദ്യത്തെ സമ്മേളനം എറണാകുളം കാലടി ശൃംഗേരി മഠത്തിൽ വെച്ച് നടന്നു. അറുപതു കുട്ടികളാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുത്തത്. പിറ്റേ ദിവസം യുവജന സമ്മേളനവും നടന്നു. വിവിധ വിഷയങ്ങളിൽ ക്ലാസും നടന്നു.